Updated as of November 19, 2026
“രാവിലെ കുളിയുമൊക്കെ കഴിഞ്ഞ്, ആ ചെറിയൊരു ഫ്രഷ്നസ്സോടെ നേരെ നമ്മുടെ കുഞ്ഞിന്റെ കാര്യങ്ങളിലേക്കും ചിരികളിലേക്കും ഒക്കെയായി ഇറങ്ങുന്ന ആ നിമിഷങ്ങളിൽ നിന്നാണ് ഇന്നത്തെ വ്ലോഗ് നമ്മൾ തുടങ്ങുന്നത് ⛅👶. ഡെലിവറിയൊക്കെ കഴിഞ്ഞ് ഇപ്പോൾ ഞങ്ങൾ വീടിന്റെ സുരക്ഷിതത്വത്തിലേക്ക്, നമ്മുടെ സ്വന്തം ലോകത്തേക്ക് എത്തിക്കഴിഞ്ഞു എന്നത് അറിയാമല്ലോ—ആ ഒരു ചെറിയ ഇടവേളയ്ക്കു ശേഷമുള്ള നമ്മുടെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളു”
Policybazaar has run this ad for 13 days